PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIഒരു മില്യൺ ഡോളർ  സമ്മാനമായി നൽകുന്ന ഷെയ്ഖ് സായിദ് ഹ്യൂമൻ ഫ്രറ്റേർണിറ്റി അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു.

ഒരു മില്യൺ ഡോളർ  സമ്മാനമായി നൽകുന്ന ഷെയ്ഖ് സായിദ് ഹ്യൂമൻ ഫ്രറ്റേർണിറ്റി അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു.

ഒരു മില്യൺ ഡോളർ  സമ്മാനമായി നൽകുന്ന ഷെയ്ഖ് സായിദ് ഹ്യൂമൻ ഫ്രറ്റേർണിറ്റി അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു.

ദുബായ്: ഒരു മില്യൺ ഡോളർ  സമ്മാനമായി നൽകുന്ന ഷെയ്ഖ് സായിദ് ഹ്യൂമൻ ഫ്രറ്റേർണിറ്റി അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. ഹ്യൂമൻ ഫ്രറ്റേർണിറ്റി ഹയർ കമ്മിറ്റിയാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത് . വിനയം , സഹവർത്തിത്വം , ബഹുമാനം എന്നിവക്ക് പേരുകേട്ട യു എ ഇ രാഷ്ട്രത്തലവൻ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണാർത്ഥമാണ് അവാർഡ് നൽകുന്നത് . മനുഷ്യ ജീവിതത്തിന്റെ സമഗ്ര വികസനത്തിനും , സമാധാനപൂർണമായ സഹവർത്തിത്വത്തിനും സംഭാവന നൽകിയ വ്യക്തികളെയും , സ്ഥാപനങ്ങളെയുമാണ് അവാർഡിന് പരിഗണിക്കുന്നത്. 2019 മാർച്ചിൽ അബുദാബിയിൽ പോപ്പ് ഫ്രാൻസിസ് , അൽ അസർ ഗ്രാൻഡ് ഇമാം പ്രൊഫസർ അഹ്മദ് അൽ തയ്യബ് എന്നിവർ തമ്മിൽ നടത്തിയ ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ചയിലാണ് അവാർഡ് നൽകുന്നതിന് തുടക്കം കുറിച്ചത് .

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment