PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIജൂലൈ 19 മുതൽ അബുദാബിയിൽ വീണ്ടും രാത്രികാല ഗതാഗത നിയന്ത്രണം.

ജൂലൈ 19 മുതൽ അബുദാബിയിൽ വീണ്ടും രാത്രികാല ഗതാഗത നിയന്ത്രണം.

ജൂലൈ 19 മുതൽ അബുദാബിയിൽ വീണ്ടും രാത്രികാല ഗതാഗത നിയന്ത്രണം.

അബുദാബി: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തലസ്ഥാന നഗരിയിൽ ജൂലൈ  19 മുതൽ ദേശീയ അണുനശീകരണ യജ്ഞം നടത്തുമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. അർധരാത്രി 12 മുതൽ പുലര്‍ച്ചെ 5 അഞ്ചു വരെ ആരും പുറത്തിറങ്ങാനോ വാഹഭക്ഷണത്തിനോ മരുന്നിനോ അല്ലാതെ ആരും പുറത്തിറങ്ങരുതെന്നും എല്ലാവരും തങ്ങളുടെ വീടുകളിൽ കഴിയണമെന്നും അധികൃതർ നിര്‍ദേശിച്ചു. പൊതു ഇടങ്ങളിൽ അണു നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് രാത്രികാല ഗതാഗത നിയന്ത്രണം ഏർപെടുത്തുന്നത്.www.adpolice.gov.ae എന്ന വെബ് സൈറ്റിലൂടെയാണ് യാത്രാ അനുമതി വാങ്ങേണ്ടത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment