PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിൽ പാർക്കിങ് / ടോൾ സൗജന്യം.

അബുദാബിയിൽ പാർക്കിങ് / ടോൾ സൗജന്യം.

അബുദാബിയിൽ പാർക്കിങ് / ടോൾ സൗജന്യം.

അബുദാബി : ബലി പെരുന്നാൾ പ്രമാണിച്ചു അബുദാബിയിൽ ജൂലൈ 19 മുതൽ 24 ആം തീയതി വരെ സൗജന്യ പാർക്കിങ് അനുവദിച്ചു. അബുദാബിയിലെ ടോല്ൽ ഗേറ്റുകളിൽ കൂടി ഇതേ ദിവസങ്ങളിൽ സൗജന്യമായി കടക്കാമെന്നും അറിയിച്ചിട്ടുണ്ട് . റെസിഡന്റ്‌സ് പാർക്കിങ്ങുകളിൽ സമയപരിധിക്കു ശേഷം പാർക്ക് ചെയ്യുന്നത് ശിക്ഷാർഹമാണെന്നും സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment