PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEകോവിഷീൽഡ്‌ വാക്‌സിൻ എടുത്തവർക്കും , വാക്‌സിൻ എടുക്കാത്തവർക്കും ദുബായിലേക്ക് വരാൻ അനുമതി.

കോവിഷീൽഡ്‌ വാക്‌സിൻ എടുത്തവർക്കും , വാക്‌സിൻ എടുക്കാത്തവർക്കും ദുബായിലേക്ക് വരാൻ അനുമതി.

കോവിഷീൽഡ്‌ വാക്‌സിൻ എടുത്തവർക്കും , വാക്‌സിൻ എടുക്കാത്തവർക്കും ദുബായിലേക്ക് വരാൻ അനുമതി.

യു എ ഇ:  ഇന്ത്യയിൽ നിന്നും കോവിഷീൽഡ്‌ വാക്‌സിൻ സ്വീകരിച്ചു 14 ദിവസം പൂർത്തിയാക്കിയ യു എ ഇ റെസിഡന്റ്‌സ് വിസയുള്ളവർക്ക് ദുബായിൽ എത്താമെന്ന്  ഫ്ലൈ ദുബായ് , ഇൻഡിഗോ എയർലൈൻസ് വിമാനകമ്പനികൾ ട്രാവൽ ഏജൻസികളെ അറിയിച്ചു. വാക്‌സിൻ എടുക്കാത്തവർക്കും ദുബായിലേക്ക് വരുന്നതിനു സാധിക്കുമെന്ന് എയർ വിസ്താര വിമാനക്കമ്പനിയും  അറിയിച്ചിട്ടുണ്ട്. സാധുതയുള്ള വിസയുള്ളവർക്കാണ് വരാൻ അനുമതി നൽകിയിരിക്കുന്നത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment