PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിൽ 12 ദിവസം ക്വാറന്റൈൻ.

അബുദാബിയിൽ 12 ദിവസം ക്വാറന്റൈൻ.

അബുദാബിയിൽ 12 ദിവസം ക്വാറന്റൈൻ.

അബുദാബി: അബുദാബിയിൽ എത്തുന്ന വിമാന യാത്രക്കാർ 12 ദിവസത്തേക്ക്  ക്വാറന്റൈനിൽ കഴിയണമെന്ന് ഇത്തിഹാദ് എയർവെയ്‌സ് പുറപ്പെടുവിച്ച നിബന്ധനകളിൽ പറയുന്നു. ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് ക്വാറന്റൈൻ നിബന്ധന ബാധകമാകുന്നത്. സ്വന്തം വീടുകളിലോ സർക്കാർ നിയന്ത്രിത ക്വാറന്റൈൻ കേന്ദ്രങ്ങളിലോ യാത്രക്കാർ ക്വാറന്റൈനിൽ കഴിയേണ്ടി വരും. വീടുകളിലേക്ക് പോകാൻ അനുമതി ലഭിക്കുന്നവർക്ക് നിരീക്ഷണ വാച്ച് നൽകിയാകും വിടുന്നത്. വിമാനത്താവളത്തിലെ പി സി ആർ കൂടാതെ ആറാമത്തെ ദിവസവും പതിനൊന്നാമത്തെ ദിവസവും വീണ്ടും പി സി ആർ പരിശോധനകൾ നടത്തണം.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment