PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിലെ ദേശീയ അണുനശീകരണ ഡ്രൈവ് ഇന്ന് അവസാനിക്കുന്നു.

അബുദാബിയിലെ ദേശീയ അണുനശീകരണ ഡ്രൈവ് ഇന്ന് അവസാനിക്കുന്നു.

അബുദാബിയിലെ ദേശീയ അണുനശീകരണ ഡ്രൈവ് ഇന്ന് അവസാനിക്കുന്നു.

അബുദാബി : അബുദാബിയിലെ ദേശീയ അണുനശീകരണ ഡ്രൈവ്  ഇന്ന് (ആഗസ്റ്റ് 19 വ്യാഴം) അവസാനിക്കും.അബുദാബി എമർജൻസി ക്രൈസസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അണു നശീകരണത്തിനു സഹകരിച്ചതിനു സമയത്തി ജനങ്ങളോട് നന്ദി പറയുകയും ചെയ്തു. തുടർന്നും പൊതു ജന ആരോഗ്യവും ,സുരക്ഷയും സംരക്ഷിക്കുന്നതിനായി കോവിഡ്  സുരക്ഷാ നടപടികൾ പാലിക്കണമെന്നും കമ്മിറ്റി നിർദ്ദേശിച്ചു. അണു നശീകരണം നടത്തുന്നതിനായി  രാത്രി 12 മുതൽ പുലർച്ചെ 5 വരെ ആളുകൾ പുറത്തിറങ്ങാൻ പാടില്ല എന്നതായിരുന്നു  നിർദ്ദേശം.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment