PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇ ഗോൾഡൻ വീസ

ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇ ഗോൾഡൻ വീസ

ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇ ഗോൾഡൻ വീസ

യുഎഇ: ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇ ഗോൾഡൻ വീസ . യുഎഇയുടെ  ദീർഘകാല താമസ വീസയായ ഗോൾഡൻ വീസയ്ക്ക്  ഇതാദ്യമായാണ് മലയാള സിനിമ മേഖലയിൽ നിന്നുള്ളവർ അർഹരാകുന്നത്.  10 വർഷം കാലാവധിയുള്ള ഗോൾഡൻ വീസയാണ് ലഭിക്കുക. ഇരുവരും അടുത്ത ദിവസങ്ങളിലായി ദുബായിലെത്തി വീസ സ്വീകരിക്കും.വിവിധമേഖലകളിൽ സംഭാവന നൽകിയ വ്യക്തികൾക്കാണ് യുഎഇ ഗോൾഡൻ വീസ നൽകുന്നത്. ഷാറൂഖ് ഖാൻ, സഞ്ജയ് ദത്ത് തുടങ്ങിയവർക്കും ഒട്ടേറേ പ്രവാസി വ്യവസായികൾക്കും നേരത്തേ ഗോൾഡൻ വീസ ലഭിച്ചിരുന്നു.യു.എ.ഇ. താമസ കുടിയേറ്റ അധികൃതരിൽനിന്ന് മോഹൻലാലും മമ്മൂട്ടിയും ഗോൾഡൻ വിസ ഏറ്റുവാങ്ങും.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment