PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയു എ ഇ യിൽ മാസ്‌ക്ക് ഒഴിവാക്കുന്നതിനുള്ള സാഹചര്യങ്ങൾ വിശദീകരിച്ചു.

യു എ ഇ യിൽ മാസ്‌ക്ക് ഒഴിവാക്കുന്നതിനുള്ള സാഹചര്യങ്ങൾ വിശദീകരിച്ചു.

യു എ ഇ യിൽ മാസ്‌ക്ക് ഒഴിവാക്കുന്നതിനുള്ള സാഹചര്യങ്ങൾ വിശദീകരിച്ചു.

യു എ ഇ:  യു എ ഇ യിൽ പൊതുജനങ്ങൾക്ക് മാസ്‌ക്ക് ഒഴിവാക്കുന്നതിനുള്ള സാഹചര്യങ്ങൾ  നാഷണൽ എമർജൻസി ക്രിസസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി വിശദീകരിച്ചു. പൊതുസ്ഥലങ്ങളിൽ വ്യായാമം നടത്തുന്നവർ , ഒരേ കുടംബത്തിൽ ഉള്ളവർ ഒരു വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ , ബീച്ചുകളിലും  , സ്വിമ്മിങ്  പൂളുകളിലും ഉള്ളവർ എന്നിവർക്കാണ് മാസ്‌ക്ക് ധരിക്കുന്നതിൽ ഇളവ് നൽകിയിരിക്കുന്നത്. കോവിഡ് വ്യാപനം ഏറ്റവും കുറഞ്ഞിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. യു എ ഇ യിൽ പൊതുജീവിതം സാധാരണ സാഹചര്യത്തിലേക്ക് മടങ്ങി വരുന്നതിന്റെ സൂചനയായാണ് പുതിയ തീരുമാനങ്ങളെ കാണുന്നത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment