PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIസെപ്റ്റംബർ 24 വെള്ളിയാഴ്ച അബുദാബിയിൽ ടീം  ‘ബി ഡി ഫോർ യു’ ബ്ലഡ് ഡൊണേഷൻ  ക്യാമ്പ് സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ 24 വെള്ളിയാഴ്ച അബുദാബിയിൽ ടീം  ‘ബി ഡി ഫോർ യു’ ബ്ലഡ് ഡൊണേഷൻ  ക്യാമ്പ് സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ 24 വെള്ളിയാഴ്ച അബുദാബിയിൽ ടീം  ‘ബി ഡി ഫോർ യു’ ബ്ലഡ് ഡൊണേഷൻ  ക്യാമ്പ് സംഘടിപ്പിക്കുന്നു.

അബുദാബി: 2021 സെപ്റ്റംബർ 24 വെള്ളിയാഴ്ച അബുദാബിയിൽ ടീം  ബി ഡി ഫോർ യു ബ്ളഡ് ഡൊണേഷൻ  ക്യാമ്പ് സംഘടിപ്പിക്കുന്നു. അബുദാബി ഖാലിദിയ മാളിന് പുറകിലായുള്ള ബ്ളഡ് ബാങ്കിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് ക്യാമ്പ് നടക്കുക. ബ്ലഡ് ബാങ്കിൽ രക്തത്തിന്റെ ദൗർലഭ്യം കുറയ്ക്കാനായി സെപ്റ്റംബർ മാസത്തിൽ രണ്ടാം തവണയാണ്  ടീം  ബി ഡി ഫോർ യു ക്യാമ്പ് സംഘടിപ്പിക്കുന്നത്. കോവിഡ് വാക്സിൻ എടുത്ത് അടുത്ത ദിവസം തന്നെ എല്ലാവർക്കും രക്ത ദാനം നിർവഹിക്കാമെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു. അബുദാബി ബ്ലഡ് ബാങ്ക് , ദി ഡീപ് സീ ഫുഡ് കമ്പനിയുമായി സഹകരിച്ചാണ് ബി ഡി ഫോർ യു ക്യാമ്പ് ഒരുക്കുന്നത്ത്. കൂടുതൽ വിവരങ്ങൾക്കായി 050 4647 525 , 052 9459 277 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ബി ഡി ഫോർ യു ഭാരവാഹികളായ മനൂവ് വലിയവീട്ടിൽ, ഷെബിൻ രഘുവരൻ എന്നിവർ അറിയിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment