PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIചലച്ചിത്ര താരം അനു സിത്താരയ്ക്ക് യു എ ഇ യുടെ ഗോൾഡൻ വിസ ലഭിച്ചു

ചലച്ചിത്ര താരം അനു സിത്താരയ്ക്ക് യു എ ഇ യുടെ ഗോൾഡൻ വിസ ലഭിച്ചു

ചലച്ചിത്ര താരം അനു സിത്താരയ്ക്ക് യു എ ഇ യുടെ ഗോൾഡൻ വിസ ലഭിച്ചു

ദുബായ് : ചലച്ചിത്ര താരം അനു സിത്താരയ്ക്ക് യു എ ഇ യുടെ ഗോൾഡൻ വിസ ലഭിച്ചു. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നിന്ന് അനു സിതാര ഗോൾഡൻ വിസ ഏറ്റുവാങ്ങി. ജുമാ അൽ മുഹെരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ആണ് ഗോൾഡൻ വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. ഗ്രൂപ്പ് ആസ്ഥാനത്ത്  എം ഡി മുഹമ്മദ് ഷാനിദ് അനു സിതാരയ്‌ക്ക് സ്വീകരണം നൽകി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment