PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIനടി റോമക്ക് യു.എ.ഇ ഗോൾഡ്‌ൻ വിസ

നടി റോമക്ക് യു.എ.ഇ ഗോൾഡ്‌ൻ വിസ

നടി റോമക്ക് യു.എ.ഇ ഗോൾഡ്‌ൻ വിസ

ദുബായ് : നടിയും നർത്തകിയും മോഡലുമായ റോമക്ക് യു.എ.ഇ ഗോൾഡൻ വിസ. നോട്ട്ബുക് , ലോലിപോപ്പ് ,ചോക്ലേറ്റ് , ജൂലൈ , മിന്നാമിന്നിക്കൂട്ടം എന്നിവയിലുൾപ്പെടെ ഇരുപ്പത്തിയഞ്ചിൽപരം സിനിമകൾ കൈകാര്യം ചെയ്തിട്ടുള്ള റോമാ മലയാളത്തിൽ തന്നെ അതി ശക്തമായ കഥാപാത്രത്തിലൂടെ ഒരിടവേളക്ക് ശേഷം തിരിച്ചുവരവിനൊരുങ്ങുകയാണ്.

നേരത്തെ മലയാളം ഉൾപ്പെടെ നിരവധി പ്രമുഖ ചലച്ചിത്ര താരങ്ങൾക്ക് യു.എ.ഇ ഗോൾഡൻ വിസ നേടിക്കൊടുത്തത് ഇ.സി.എച്ഛ് മുഖേനയായിരുന്നു. ദുബായ് ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം ഗോൾഡൻ വിസ ഏറ്റുവാങ്ങി. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയിട്ടുള്ള നടി യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചതോടെ ദുബായിൽ സ്ഥിര താമസമാക്കാനുള്ള ഒരുക്കത്തിലാണ് .

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment