PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomePosts Tagged "haj qurrantaine"

haj qurrantaine Tag

Archive

യുഎഇ:  ഹജ്ജ് കഴിഞ്ഞ് യുഎഇയിലെത്തുന്നവർ 7 ദിവസം വീട്ടിൽ ക്വാറന്റൈനിൽ കഴിയണമെന്ന് നിർദ്ദേശം. എത്തിച്ചേർന്നതിന് ശേഷമുള്ള നാലാം ദിവസമോ രോഗലക്ഷണങ്ങൾ കണ്ടാൽ അവർ നിർബന്ധമായും കോവിഡ് പിസിആർ പരിശോധന നടത്തണമെന്ന് എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി