PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIപറുദീസ 2022: ബ്രോഷർ പ്രാകാശനം ചെയ്തു

പറുദീസ 2022: ബ്രോഷർ പ്രാകാശനം ചെയ്തു

പറുദീസ 2022: ബ്രോഷർ പ്രാകാശനം ചെയ്തു

അബുദാബി: അബുദാബി മലയാളി സമാജം മെയ് 22 ന് നാഷണൽ തിയേറ്ററിൽ വെച്ചു സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് ഷോ  ‘പറുദീസ 2022’  ന്റെ ബ്രോഷർ പ്രകാശനം ഇന്ത്യാ  സോഷ്യൽ സെന്റർ പ്രസിഡന്റ്  യോഗേഷ് പ്രഭു നിർവഹിച്ചു.

മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ സേഫ് ലൈൻ  മാനേജിങ് ഡയറക്ടർ അബൂബക്കർ, ട്രാൻ ടെക്ക്  ചെയർമാൻ റഫീഖ് കായാനയിൽ , ലുലു പി ആർ ഓ  അഷ്റഫ് , സമാജം ജീവകാരുണ്യ കമ്മിറ്റി സെക്രട്ടറി നസീർ പെരുമ്പാവൂർ,  ഗ്ലോബൽ വിങ്‌സ്  മാനേജിങ് ഡയറക്ടർ മജീദ് തുടങ്ങിയവർ സംബന്ധിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment