PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIയു.എ.ഇ യിൽ പുതുതായി 532 പേർക്ക് കോവിഡ് 19,കോവിഡ് രോഗമുക്തിയിൽ ഇന്ന് റെക്കോർഡ് വർദ്ധനവ്.

യു.എ.ഇ യിൽ പുതുതായി 532 പേർക്ക് കോവിഡ് 19,കോവിഡ് രോഗമുക്തിയിൽ ഇന്ന് റെക്കോർഡ് വർദ്ധനവ്.

യു.എ.ഇ യിൽ പുതുതായി 532 പേർക്ക് കോവിഡ് 19,കോവിഡ് രോഗമുക്തിയിൽ ഇന്ന് റെക്കോർഡ് വർദ്ധനവ്.

ദുബായ്:യു.എ.ഇ യിൽ പുതുതായി 532 പേർക്ക് കോവിഡ് 19 സ്ഥിതീകരിച്ചു.ആരോഗ്യമന്താലയമാണ് ഇക്കാര്യം അറിയിച്ചത്.ഇന്ന് 1288 പേരാണ് കോവിഡ് രോഗ മുക്തി നേടിയത്.രാജ്യത്തു കോവിഡ് മുക്തിയിൽ ഇന്ന് റെക്കോർഡ് വര്ധനവാണുള്ളത്.ഇന്നത്തെ പുതിയ 532  കേസടക്കം യു.എ ഇ യിൽ ഇത് വരെ സ്ഥിതീകരിച്ച ആകെ രോഗികളുടെ എണ്ണം 53 ,577 ആയി.ഒരു മരണം കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment