PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIഅഡ്വക്കേറ്റ് ഹാഷിക് തൈക്കണ്ടിയെ അനുമോദിച്ചു.

അഡ്വക്കേറ്റ് ഹാഷിക് തൈക്കണ്ടിയെ അനുമോദിച്ചു.

അഡ്വക്കേറ്റ് ഹാഷിക് തൈക്കണ്ടിയെ അനുമോദിച്ചു.

ദുബായ്:അതി സങ്കീർണ കോവിഡ് കാലത്ത് യു.എ ഇ.ലെ ഇന്ത്യൻ പ്രവാസ സമൂഹത്തിനിടയിൽ തുല്യതയില്ലാത്ത ജീവ കാരുണ്യ സാമൂഹിക ,സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയ യു. എ. ഇ ലെ അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ അഡ്വ ഹാഷിക് തൈക്കണ്ടിക് ദുബായ് പോലീസിന്റെ പ്രത്യേക പുരസ്‌കാരം നേടിയതിനെ തുടർന്ന് ദുബായ് സഹൃദ വേദി അഡ്വ ഹാഷിക് തൈക്കണ്ടിയെ അനുമോദിച്ചു,കോവിഡ് പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിച് ദേര സിറ്റി സെന്ററിന് സമീപം പാരാമൗണ്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഭഗവതി ഗ്രൂപ്പ് എം.ഡി കെ പി സനത് നായർ മുഖ്യാതിയായിരുന്നു , ഇന്ത്യൻ പ്രവാസ സമൂഹത്തിനിടയിൽ നടത്തിയ നിയമ ബോധവത്കരണ പ്രവർത്തനങ്ങൾ ,ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപെട്ടു പ്രവാസികളുടെ മടക്ക യാത്രയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സക്രിയമായ ഇടപെടലുകൾ , പ്രവാസ ലോകത്തു മരണമടഞ്ഞ കുടുംബങ്ങൾക് വേണ്ടിയുള്ള നിയമ പോരാട്ടം , സൗജന്യ ചാർട്ടേർഡ് വിമാനങ്ങൾക് നേതൃതം നൽകിയത് ഉൾപ്പെടെ , പ്രവാസ ലോകത്തെ പ്രതികരണ വിഷയങ്ങൾ കൃത്യമായി മാധ്യമങ്ങൾ വഴി സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുന്നതുൾപ്പെടെ ഹാഷിക് നടത്തിയ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു , ചടങ്ങിൽ ഡിഫൻഡർ ഗ്രൂപ്പ് എം.ഡി ലസിത് കായക്കൽ ,കെ.പി സനത് നായർ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു . രാധാകൃഷ്ണൻ നായർ , അളകാർ രാജ , ഷാജഹാൻ പൂവച്ചൽ സരിൻ മോഹൻ , നൗഷാദ് നാദാപുരം ,ആദിൽ സാദിഖ് ചാലാട് , തുടങ്ങിയവർ സംസാരിച്ചു

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment