PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIയുഎഇയിൽ ഇന്ന് 473 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു.

യുഎഇയിൽ ഇന്ന് 473 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു.

യുഎഇയിൽ ഇന്ന് 473 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു.

ദുബായ്:യുഎഇയിൽ ഇന്ന് 473 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂലൈ 10-നു അറിയിച്ചു. ഇതോടെ യു എ ഇയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 54050 ആയി.399 പേർ കൂടി ഇന്ന് രോഗമുക്തി നേടിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതോടെ യുഎഇയിൽ COVID-19 ഭേദമായവരുടെ എണ്ണം 43969 ആയി.കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 2 പേർ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് COVID-19 നെ തുടർന്നുള്ള മരണം 330 ആയി.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment