PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHഷാര്‍ജ ഉപഭരണാധികാരി അന്തരിച്ചു; ഷാര്‍ജയില്‍ മൂന്നുദിവസത്തെ ദുഃഖാചരണം.

ഷാര്‍ജ ഉപഭരണാധികാരി അന്തരിച്ചു; ഷാര്‍ജയില്‍ മൂന്നുദിവസത്തെ ദുഃഖാചരണം.

ഷാര്‍ജ ഉപഭരണാധികാരി അന്തരിച്ചു; ഷാര്‍ജയില്‍ മൂന്നുദിവസത്തെ ദുഃഖാചരണം.

ഷാർജ: സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യു​ടെ റോ​യ​ൽ കോ​ർ​ട്ട് (ദി​വാ​ൻ) ഉ​പ​ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് അ​ഹ​മ്മ​ദ് ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി അ​ന്ത​രി​ച്ച​താ​യി ഷാ​ർ​ജ മീ​ഡി​യ ഓ​ഫി​സ് അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച യു.​കെ​യി​ലാ​യി​രു മ​ര​ണം.മൃ​ത​ദേ​ഹം ഷാ​ർ​ജ​യി​ലെ​ത്തി​ക്കും.. ല​ളി​ത​വും സൗ​മ്യ​വു​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ ജ​ന​മ​ന​സ്സി​ൽ പ​തി​ഞ്ഞ മു​ഖ​മാ​യി​രു​ന്നു ശൈ​ഖ് അ​ഹ​മ്മ​ദ് ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി​യു​ടേ​തെ​ന്ന്​ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.ഷാ​ർ​ജ​യി​ൽ മൂ​ന്ന് ദി​വ​സ​ത്തെ ദു​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു.ഖ​ബ​റ​ട​ക്ക​ത്തി​നു ശേ​ഷം ഫോ​ൺ വ​ഴി​യു​ള്ള അ​നു​ശോ​ച​നം സ്വീ​ക​രി​ക്കും. മൃ​ത​ദേ​ഹം എ​ത്തു​ന്ന നി​മി​ഷം മു​ത​ൽ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് യു.​എ.​ഇ പ​താ​ക പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടും.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment