PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeRAS AL KHAIMAH‘നി​ങ്ങ​ളു​ടെ സു​ര​ക്ഷ ന​മു​ക്ക് പ്ര​ധാ​നം’​എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് ബോ​ധ​വ​ത്ക​ര​ണം.

‘നി​ങ്ങ​ളു​ടെ സു​ര​ക്ഷ ന​മു​ക്ക് പ്ര​ധാ​നം’​എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് ബോ​ധ​വ​ത്ക​ര​ണം.

‘നി​ങ്ങ​ളു​ടെ സു​ര​ക്ഷ ന​മു​ക്ക് പ്ര​ധാ​നം’​എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് ബോ​ധ​വ​ത്ക​ര​ണം.

റാ​സ​ല്‍ഖൈ​മ: റോ​ഡ് സു​ര​ക്ഷ​യും കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് ത​ട​യി​ടു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ റാ​സ​ല്‍ഖൈ​മ​യി​ല്‍ പ്ര​ചാ​ര​ണം തു​ട​ങ്ങി. വാ​ഹ​ന ഡ്രൈ​വ​ര്‍മാ​ര്‍ക്ക് പു​റ​മെ വ​ര്‍ക്ക്ഷോ​പ്പ് -സ്പെ​യ​ര്‍പാ​ര്‍ട്സ് വി​ല്‍പ്പ​ന കേ​ന്ദ്ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​ചാ​ര​ണ​മെ​ന്ന് റാ​ക് പൊ​ലീ​സ് ട്രാ​ഫി​ക് ആ​ൻ​റ്​ പ​ട്രോ​ള്‍സ് വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ബ്രി​ഗേ​ഡി​യ​ര്‍ അ​ഹ​മ്മ​ദ് സ​ഈ​ദ് അ​ല്‍ ന​ഖ്ബി പ​റ​ഞ്ഞു. ‘നി​ങ്ങ​ളു​ടെ സു​ര​ക്ഷ ന​മു​ക്ക് പ്ര​ധാ​നം’​എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് ബോ​ധ​വ​ത്ക​ര​ണം.
റോ​ഡ് നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​ന് വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ലി​റ​ക്കു​ന്ന​തി​ന് മു​മ്പ് പ്ര​വ​ര്‍ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ന്ന​ത് അ​പ​ക​ട​ങ്ങ​ള്‍ കു​റ​ക്കാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രാ​യ ജാ​ഗ്ര​ത തു​ട​രേ​ണ്ട​തു​ണ്ട്. ഗ്യാ​രേ​ജു​ക​ളി​ല​ത്തെു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​തി​ന് മു​മ്പ് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്ത​ണം. നി​യ​മം നി​ഷ്ക​ര്‍ഷി​ച്ച പ്ര​തി​രോ​ധ മാ​ര്‍ഗ​ങ്ങ​ള്‍ ഡ്രൈ​വ​ര്‍മാ​രും വാ​ഹ​ന ഉ​ട​മ​ക​ളും ക​ര്‍ശ​ന​മാ​യി പാ​ലി​ക്ക​ണം. അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നും കോ​വി​ഡ് മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കാ​നും ഇ​തി​ലൂ​ടെ ക​ഴി​യു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ട്രാ​ഫി​ക് ആ​ൻ​റ്​ പ​ട്രോ​ള്‍ ബ്രാ​ഞ്ച് ഡ​യ​റ​ക്ട​ര്‍ അ​ബ്​​ദു​ല്ലാ​ഹ് ഹു​മൈ​ദ് അ​ല്‍ സാ​ബി​യും ഉ​ദ്യോ​ഗ​സ്ഥ​രും കാ​മ്പ​യി​ന്‍ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment