PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIചൊവ്വാ ദൌത്യത്തിലേർപ്പെട്ട,ശാസ്ത്രജ്ഞരോടൊപ്പം ഈദ് ആഘോഷിച് യുഎഇയിലെ രാഷ്ട്രനേതാക്കൾ.

ചൊവ്വാ ദൌത്യത്തിലേർപ്പെട്ട,ശാസ്ത്രജ്ഞരോടൊപ്പം ഈദ് ആഘോഷിച് യുഎഇയിലെ രാഷ്ട്രനേതാക്കൾ.

ചൊവ്വാ ദൌത്യത്തിലേർപ്പെട്ട,ശാസ്ത്രജ്ഞരോടൊപ്പം ഈദ് ആഘോഷിച് യുഎഇയിലെ രാഷ്ട്രനേതാക്കൾ.

അബുദാബി :ചൊവ്വാ ദൌത്യത്തിലേർപ്പെട്ട,ശാസ്ത്രജ്ഞരോടൊപ്പം ഈദ് ആഘോഷിച് യുഎഇയിലെ രാഷ്ട്രനേതാക്കൾ.അബുദബിയിലെ ഖസർ അല് വതന് കൊട്ടാരത്തിലായിരുന്നു ആഘോഷം നടന്നത്.യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും യു.എ.ഇ. സായുധസേനാ ഉപ സർവ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചേർന്നായിരുന്നു ശാസ്ത്രജ്ഞർക്കുള്ള സ്വീകരണം ഒരുക്കിയത്. നിരവധി പ്രമുഖരും ചടങ്ങിനെത്തി. ഹോപ് പ്രോബിന് വേണ്ടി, പ്രവർത്തിച്ച, ശാസ്ത്രജ്ഞരെ അഭിമാനത്തോടെയാണ്, മനസുകൊണ്ട് ചേർത്തുനിർത്തുന്നതെന്ന്, ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം പറഞ്ഞു.പ്രോബിന്റെ വിജയം, രാജ്യത്തിന്റെ ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റേയും ഫലം കൂടിയാണെന്ന്, അബുദബി കീരാടവകാശി പറഞ്ഞു. 2021 ൽ രാജ്യം അമ്പതാം വാർഷികമാഘോഷിക്കുമ്പോളാണ്,ഹോപ് ചൊവ്വയിലെത്തുക.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment