PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി ബിഗ് ടിക്കറ്റ് ഇക്കുറി ഇരട്ട കോടിപതികളെ സൃഷ്ടിക്കും,ആദ്യ സമ്മാനം 20 കോടി രൂപ.

അബുദാബി ബിഗ് ടിക്കറ്റ് ഇക്കുറി ഇരട്ട കോടിപതികളെ സൃഷ്ടിക്കും,ആദ്യ സമ്മാനം 20 കോടി രൂപ.

അബുദാബി ബിഗ് ടിക്കറ്റ് ഇക്കുറി ഇരട്ട കോടിപതികളെ സൃഷ്ടിക്കും,ആദ്യ സമ്മാനം 20 കോടി രൂപ.

അബുദാബി : അബുദാബി ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായി ഇക്കുറി രണ്ടു കോടിപതികളെ  സൃഷ്ടിക്കുമെന്ന് സംഘാടകർ  പ്രഖ്യാപിച്ചു. സെപ്റ്റംബർ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ആദ്യ സമ്മാനം  20 കോടി ഇന്ത്യൻ രൂപയ്ക്കു തുല്യമായ 10 മില്യൺ ദിർഹമാണ്.രണ്ടാം സമ്മാനമായി രണ്ടു കോടി ഇന്ത്യൻ രൂപയ്ക്കു തുല്യമായ  ഒരു മില്യൺ ദിർഹം നൽകുമെന്നാണ്  ബിഗ് ടിക്കറ്റ് അറിയിച്ച  സർപ്രൈസ് പ്രഖ്യാപനം . സാധാരണ ഒരു ലക്ഷം ദിർഹമായിരുന്നു രണ്ടാം സ്ഥാനം ലഭിക്കുന്നവർക്ക് സമ്മാനമായി കിട്ടുക . 30000  മുതൽ ഒരു ലക്ഷം ദിർഹം വരെ  ലഭിക്കുന്ന 8 സമ്മാനങ്ങൾ കൂടി ഇവക്കു പുറമെ നൽകുന്നതാണ് . ബിഗ് ടിക്കറ്റിന്റെ  ഉപഭോക്താക്കൾക്ക് വമ്പൻ ഭാഗ്യങ്ങൾ ലഭിക്കുന്നതിനുള്ള തീരുമാനമായാണ് ഇതിനെ സംഘാടകർ വിശേഷിപ്പിച്ചത്. സെപ്റ്റംബർ 3 നാണു അടുത്ത നറുക്കെടുപ്പ്. ഓഗസ്റ്റ്  31 വരെ ടിക്കറ്റുകൾ ലഭ്യമാണ് .

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment