PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABI“ഈദ് അൽ-അദാ” അവധിക്കു ലഭിച്ചത് 26000 ത്തിലധികം കോളുകൾ.

“ഈദ് അൽ-അദാ” അവധിക്കു ലഭിച്ചത് 26000 ത്തിലധികം കോളുകൾ.

“ഈദ് അൽ-അദാ” അവധിക്കു ലഭിച്ചത് 26000 ത്തിലധികം കോളുകൾ.

അബുദാബി: അബുദാബി പോലീസിന്റെ ജനറൽ കമാൻഡിലെ ഓപ്പറേഷൻ ഡിപ്പാർട്ട്‌മെന്റ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ അടിയന്തര നമ്പർ 999 വഴി അബുദാബി, അൽ ഐൻ, അൽ ദഫ്ര എന്നീ നഗര പരിധികളിൽ നിന്ന് ഈദ് അൽ-അദാ അവധിക്കാലത്ത് ഇരുപത്തിയാറായിലത്തില ധികം കോളുകൾ ലഭിച്ചു.അബുദാബി പോലീസ് ഏറ്റവും പുതിയ സാങ്കേതിക, ഉപകരണങ്ങൾ, ആഗോള രീതികൾ എന്നിവ ഉപയോഗിച്ച് പൊതുജനങ്ങൾക്ക് മികച്ച സേവനങ്ങൾ എത്തിക്കാൻ ശ്രമിക്കുന്നു എന്ന് ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ നാസർ സുലൈമാൻ അൽ-മസ്കരി പറഞ്ഞു. കൂടാതെ അടിയന്തിര ഘട്ടങ്ങളിൽ സംഭവങ്ങൾ റിപ്പോർട്ടു ചെയ്യാൻ പൊതുജനങ്ങൾ ഓപ്പറേഷൻസ് റൂംമുമായി ബന്ധപ്പെടാൻ മടിക്കരുത് എന്നും അവധി ദിനങ്ങൾ ഉൾപ്പടെ എല്ലാ ദിവസങ്ങളിലും സെൻട്രൽ ഓപ്പറേഷൻ റൂം 24 മണിക്കൂറും കാര്യക്ഷമായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment