PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIദുബായിൽ പുതുതായി  അഞ്ച് പാലങ്ങൾ കൂടി തുറന്നു.

ദുബായിൽ പുതുതായി  അഞ്ച് പാലങ്ങൾ കൂടി തുറന്നു.

ദുബായിൽ പുതുതായി  അഞ്ച് പാലങ്ങൾ കൂടി തുറന്നു.

ദുബായ് : ദുബായിൽ പുതുതായി  അഞ്ച് പാലങ്ങൾ കൂടി തുറന്നു. ദേര ഐലന്റിലേക്കുളള പാലങ്ങളാണ് തുറന്നത്.നഖീലുമായി സഹകരിച്ചു, ദേര ഐലന്റിലേക്കുളള 2571 മീറ്റർ പാലം ദുബായ് റോഡ്സ് ആന്റ് ട്രാന്സ്പോർട്ട് അതോറിറ്റിയാണ്  പാലങ്ങൾ തുറന്നത്. ഷിന്റഗാ കോറിഡോർ പ്രൊജക്ടിന്റെ ഭാഗമായാണ് വികസനപ്രവർത്തികൾ നടന്നത്. ഷെയ്ഖ് റാഷിദ് അല് മിന, അല് ഖലീജ്, കെയ്റോ സ്ട്രീറ്റുകള്ക്ക് സമാന്തരമായി 13 കിലോമീറ്ററാണ് പദ്ധതി. അഞ്ച് ഭാഗമായി നടപ്പാക്കുന്ന പദ്ധതി 2030 ഓടെയാണ് പൂർത്തിയാകുക. അല് ഖലീജ്, അബൂബക്കർ അല് സിദ്ദീഖ് സ്ട്രീറ്റുകളില് നിന്ന് ദേര ഐലന്റിലേക്ക് നിലവില് യാത്ര സുഖകരമാകും.മണിക്കൂറില്, 20700 വാഹനങ്ങളെ ഉള്ക്കൊളളാന് ശേഷിയുളളതാണ് പാലം. നിലവിൽ ആർ‌ടി‌എ ഏറ്റെടുത്തിട്ടുള്ള ഏറ്റവും വലിയ നിർമാണ പദ്ധതികളിലൊന്നാണ് ഷിന്റഗാ പദ്ധതി.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment