PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയാത്രക്കാർക്ക് കോവിഡ്  സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

യാത്രക്കാർക്ക് കോവിഡ്  സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

യാത്രക്കാർക്ക് കോവിഡ്  സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

യു.എ.ഇ : ഓഗസ്റ്റ് 21 മുതൽ അബുദാബിയിൽ നിന്നും നാട്ടിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ പോകുന്ന യാത്രക്കാർക്ക് കോവിഡ്  സർട്ടിഫിക്കറ്റ് നിർബന്ധമാക്കി . ഇതുസംബന്ധിച്ച സന്ദേശം എയർ ഇന്ത്യ എക്സ്പ്രസ്സ് ഓഫീസിൽ നിന്നും യാത്രക്കാർക്ക് അയച്ചു തുടങ്ങി . നിലവിൽ കോവിഡ്  നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരെയും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ പോകുന്നതിനു അനുവദിക്കാറുണ്ടായിരുന്നു . വിമാനത്താവളത്തിൽ കോവിഡ് പരിശോധന ഇല്ലാത്തതിനാൽ യാത്രക്ക് 96 മണിക്കൂറിനുള്ളിൽ യാത്രക്കാർ മറ്റു കേന്ദ്രങ്ങളിൽ പോയി  പരിശോധന നടത്തി നെഗറ്റീവ്  സർട്ടിഫിക്കറ്റുമായി വേണം യാത്രക്ക് എത്തേണ്ടതെന്നു  എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു .ഇത്തിഹാദ് വിമാനത്തിൽ പോകുന്നവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment