PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിൽ സിനിമാതിയറ്ററുകൾ പ്രവർത്തനം തുടങ്ങും.

അബുദാബിയിൽ സിനിമാതിയറ്ററുകൾ പ്രവർത്തനം തുടങ്ങും.

അബുദാബിയിൽ സിനിമാതിയറ്ററുകൾ പ്രവർത്തനം തുടങ്ങും.

അബുദാബി: അബുദാബിയിൽ ഉൾക്കൊള്ളാവുന്നതിന്റെ 30 ശതമാനമെന്നുളള രീതിയിൽ  മാളുകളിലെ സിനിമാതിയറ്ററുകൾ പ്രവർത്തനം തുടങ്ങും. കോവിഡ് സാഹചര്യത്തിൽ , പ്രതിരോധ മുൻ കരുതലുകൾ  കൃത്യമായി പാലിച്ചുവേണം പ്രവർത്തനങ്ങളെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ജീവനക്കാർക്കെല്ലാം കോവിഡ് ടെസ്റ്റ് ചെയ്യണം. ഇരിപ്പിടങ്ങൾ തമ്മിൽ  സാമൂഹിക അകലം പാലിച്ചിരിക്കണം. മാസ്ക് നിർബന്ധമാണ്. സിനിമ കഴിഞ്ഞാൽ , സീറ്റുകൾ ഉൾപ്പടെ അണുവിമുക്തമാക്കണമെന്നും നിർദ്ദേശമുണ്ട്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment