PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിൽ സ്‌കൂൾ ഫീസിൽ ഇളവുകൾ ഇല്ല :അഡെക്

അബുദാബിയിൽ സ്‌കൂൾ ഫീസിൽ ഇളവുകൾ ഇല്ല :അഡെക്

അബുദാബിയിൽ സ്‌കൂൾ ഫീസിൽ ഇളവുകൾ ഇല്ല :അഡെക്

അബുദാബി: അബുദാബിയിൽ സ്‌കൂൾ ഫീസിൽ ഇളവുകൾ ഇല്ലെന്നും  ട്യൂഷൻ ഫീസ് മുഴുവനായി  അടക്കണമെന്ന് വിദ്യാഭാസ വകുപ്പ് പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു.സ്‌കൂളുകൾ സ്വീകരിക്കുന്ന പഠന രീതി എന്താണെങ്കിലും,വിദ്യാർത്ഥികൾ വീട്ടിലിരുന്നുള്ള പഠനം തിരഞ്ഞെടുത്താലും സ്‌കൂൾ ഫീസിൽ ഇളവുകൾ നൽകുന്നതല്ല . പകുതി ദിവസങ്ങളിൽ മാത്രമേ സ്‌കൂളിൽ പോകുന്നുള്ളങ്കിലും  സ്‌കൂൾ ബസ് ഫീസിലും ഇളവ് നൽകുന്നതിന് മാർഗ്ഗമില്ലെന്നാണ് പുതിയ നിർദ്ദേശങ്ങളിൽ സൂചിപ്പിച്ചിരിക്കുന്നത്.വിദ്യാർത്ഥികളെ സ്‌കൂളിൽ വിടാതെ ഹോം സ്‌കൂളിങ് സംബ്രദായം തിരഞ്ഞെടുത്താൽ,വീണ്ടും കുട്ടികളെ സ്‌കൂളിൽ ചേർക്കുമ്പോൾ മുന്നോട് പഠിച്ചിരുന്ന ക്‌ളാസ്സുകളിൽ മാത്രമേ പ്രവേശനം നൽകൂ എന്നും അഡെക് മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment