PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിലെ റെസ്റ്ററാൻറ്റിൽ ഗ്യാസ് പൈപ്പ് പൊട്ടിത്തെറിച്ചു, രണ്ട് മരണം

അബുദാബിയിലെ റെസ്റ്ററാൻറ്റിൽ ഗ്യാസ് പൈപ്പ് പൊട്ടിത്തെറിച്ചു, രണ്ട് മരണം

അബുദാബിയിലെ റെസ്റ്ററാൻറ്റിൽ ഗ്യാസ് പൈപ്പ് പൊട്ടിത്തെറിച്ചു, രണ്ട് മരണം

അബുദാബി:അബുദാബി പൊലീസിന്‍റെ എമർജൻസി ആന്റ് പബ്ലിക് സേഫ്റ്റി ഡയറക്ടറേറ്റിന്റെ ദ്രുത ഇടപെടൽ സംഘങ്ങൾ ഗ്യാസ് ഇൻസ്റ്റാലേഷനില്‍ ഉണ്ടായെന്നു കരുതുന്ന സ്ഫോടനത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ച പ്രകാരം സംഭവ സ്ഥലത്തെത്തുകയും ചെറിയതും ഇടത്തരവുമായ പരിക്കുകൾ പറ്റിയവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രണ്ട് മരണം സംഭവിച്ചു എന്ന് അബുദാബി പോലീസ് അറിയിച്ചു.ഇന്ന് രാവിലെ അബുദാബിയിലെ റാഷിദ് ബിൻ സയീദ് സ്ട്രീറ്റില്‍ ആണ് സംഭവം. കെട്ടിടത്തിൽ നിന്ന് ജീവനക്കാരെയും താമസക്കാരെയും സംഭവ സ്ഥലത്തു നിന്നും സുരക്ഷിതമായി ഒഴിപ്പിക്കുകയും ചുറ്റുവട്ടം സുരക്ഷിതമാക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment