PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഹെൽത്ത്കെയർ ലിങ്ക് സൗജന്യ ബസ് സർവീസ് സെപ്റ്റംബർ 5 ന് പ്രവർത്തനം നിർത്തുന്നു.

ഹെൽത്ത്കെയർ ലിങ്ക് സൗജന്യ ബസ് സർവീസ് സെപ്റ്റംബർ 5 ന് പ്രവർത്തനം നിർത്തുന്നു.

ഹെൽത്ത്കെയർ ലിങ്ക് സൗജന്യ ബസ് സർവീസ് സെപ്റ്റംബർ 5 ന് പ്രവർത്തനം നിർത്തുന്നു.

അബുദാബി:ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി ഐടിസി അബുദാബി നഗരത്തിൽ ആരംഭിച്ച ഹെൽത്ത്കെയർ ലിങ്ക് സൗജന്യ ബസ് സർവീസ് സെപ്റ്റംബർ 5 ന് പ്രവർത്തനം നിർത്തുമെന്ന് അറിയിച്ചു. പൊതു ബസുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും പൊതുഗതാഗത ശൃംഖല വിപുലീകരിക്കുകയും ചെയ്തതാണ് സൗജന്യ ബസ് സർവീസ് അവസാനിപ്പിക്കുന്നത്. പൊതു ബസ്, ടാക്സി സർവീസുകൾ കൊറോണ വൈറസ് വ്യാപനം കാരണം നിർത്തലാക്കിയപ്പോഴാണ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് ബന്ധിപ്പിച്ചു “അബുദാബി ഹെൽത്ത്കെയർ ലിങ്ക്” ആരംഭിച്ചത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment