PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEഫേസ് മാസ്കുകൾക്കും സാനിറ്റൈസറുകൾക്കും വാറ്റ് ഒഴിവാക്കി.

ഫേസ് മാസ്കുകൾക്കും സാനിറ്റൈസറുകൾക്കും വാറ്റ് ഒഴിവാക്കി.

ഫേസ് മാസ്കുകൾക്കും സാനിറ്റൈസറുകൾക്കും വാറ്റ് ഒഴിവാക്കി.

യു.എ.ഇ : യുഎഇയിൽ ഇനി ഫേസ് മാസ്കുകൾക്കും സാനിറ്റൈസറുകൾക്കും മൂല്യ വർധിത നികുതി ഇല്ല .ഇന്ന് നടന്ന മാതൃസഭ യോപയോഗത്തിലാണ് പ്രമേയത്തിന് അംഗീകാരം നൽകിയത്.കോവിഡ് പ്രത്യാഖാത്തങ്ങൾ ലഘൂകരിക്കാനായാണ് മന്ത്രിസഭാ പുതിയ നിയമത്തിനു  അംഗീകാരം നൽകിയത്.യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ കൂടിയ മന്ത്രിസഭയാണ് സുപ്രധാന പ്രമേയത്തിന് അംഗീകാരം നൽകിയത്. കോവിഡ് 19 ന്റെ പ്രത്യാഘാതങ്ങൾ ലഘൂ കരിക്കുന്നതിനും രാജ്യത്തെ ആരോഗ്യ സംരക്ഷണ മേഖലയെ പിന്തുണയ്ക്കുന്നതിനുമായാണ് പുതിയ തീരുമാനം.ഡിസ്പോസിയിൽ സ്യൂട്ടുകൾ,കയ്യുറകൾ തുടങ്ങിയ കോവിഡ്  സുരക്ഷാ വസ്തുക്കൾക്കും വാറ്റ് ഒഴിവാക്കിയിട്ടുണ്ട്.
ഫെഡറൽ സർക്കാരിൽ സ്പോൺസർ ഷിപ് നയത്തിനും മന്ത്രി സഭ അംഗീകാരം നൽകി.ഇത്  സ്പോൺസർ ഷിപ്പും സംഭാവനകൾ സ്വീകരിക്കുന്നതിനുമുള്ള മാർഗ നിർദ്ദേശങ്ങൾ വ്യക്തമാക്കുകയും  എല്ലാ സ്‌പോർഷെർഷിപ്പിന്റെയും തന്ത്ര പ്രധാന ലക്‌ഷ്യം മനസിലാക്കാനും സഹായകരമാകും.നൂതന സാങ്കേതിക വിദ്യകൾ പ്രയോജന പെടുത്തി സേവനങ്ങൾ വിദൂരമായി നടത്താനുള്ള പദ്ധതികളും മന്ത്രി  സഭയിൽ തീരുമാനമായി. യു,.എഇ യിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള അധ്യാപകരും വിദ്യാർത്ഥികളും വെർച്യുൽ യോഗത്തിൽ പങ്കെടുത്തു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment