PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEഫുജൈറയിൽ നേരിയ ഭൂചലനം.

ഫുജൈറയിൽ നേരിയ ഭൂചലനം.

ഫുജൈറയിൽ നേരിയ ഭൂചലനം.

യു.എ.ഇ:യു.എ.ഇയിലെ കിഴക്കൻ മേഖലയായ ഫുജൈറയിൽ റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് രാവിലെ 6.08നാണ് ഭൂചലനമുണ്ടായത്.ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.10 കിലോമീറ്റർ വരെ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment