PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഇസ്രായേൽ സംഘം ഷെയ്ഖ് സായദ് ഗ്രാൻഡ് മോസ്‌ക് സന്ദർശിച്ചു.

ഇസ്രായേൽ സംഘം ഷെയ്ഖ് സായദ് ഗ്രാൻഡ് മോസ്‌ക് സന്ദർശിച്ചു.

ഇസ്രായേൽ സംഘം ഷെയ്ഖ് സായദ് ഗ്രാൻഡ് മോസ്‌ക് സന്ദർശിച്ചു.

അബുദാബി: ഇസ്രായേൽ സുരക്ഷാ കൗൺസിൽ മേധാവി  മീർ ബെൻ ഷബാത്,യു എ ഇ സന്ദർശിച്ച പ്രതിനിധി സംഘത്തിനൊപ്പം ഷെയ്ഖ് സായദ് ഗ്രാൻഡ് മോസ്‌ക് സന്ദർശിച്ചു. ഗ്രാൻഡ് മോസ്‌ക് ഡയറക്ടർ ഡോക്ടർ .യുസിഫ് അൽ ഒബൈദ്അലി സംഘത്തെ അനുഗമിച്ചു.രാഷ്ട്രപിതാവ് ശൈഖ് സായിദ് നൽകിയ  സഹവർത്തിത്വത്തിന്റെയും,സഹനത്തിന്റെയും സന്ദേശവും, വൈവിധ്യമാർന്ന സാംസ്ക്കാരിക തനിമകൾ ഉൾക്കൊള്ളുന്നതിനും ലോകത്തു ഇസ്ലാം മതത്തിന്റെ യഥാർത്ഥ അന്തഃസാരത്തെ തുറന്നുകാട്ടുന്നതിനുമാണ് യുഎഇ ശ്രമിക്കുന്നതെന്ന്  അൽ ഒബൈദ്അലി വിശദീകരിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment