PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIദുബായ് ഷോപ്പിംഗ്  ഫെസ്റ്റിവൽ ഡിസംബർ 17 നു തുടങ്ങുമെന്ന് അധികൃതർ.

ദുബായ് ഷോപ്പിംഗ്  ഫെസ്റ്റിവൽ ഡിസംബർ 17 നു തുടങ്ങുമെന്ന് അധികൃതർ.

ദുബായ് ഷോപ്പിംഗ്  ഫെസ്റ്റിവൽ ഡിസംബർ 17 നു തുടങ്ങുമെന്ന് അധികൃതർ.

ദുബായ്: വ്യാപാര  ലോകം കാത്തിരിക്കുന്ന ദുബായ് ഷോപ്പിംഗ്  ഫെസ്റ്റിവൽ ഡിസംബർ 17 നു തുടങ്ങുമെന്ന് അധികൃതർ പ്രഖ്യാപിച്ചു. ദുബായ് ഷോപ്പിംഗ്  ഫെസ്റ്റിവലിന്റെ   26 മത് എഡിഷൻ ആണ് ഈ വര്ഷം നടക്കുന്നത്. അടുത്ത വർഷം ജനുവരി 21  വരെയാണ് വ്യാപാര മേള നീണ്ടു നിൽക്കുക .കണ്ണഞ്ചിപ്പിക്കുന്ന ഉൽഘാടന പരിപാടികളോടെയാണ് ഡി എസ് എഫിന് ഇത്തവണ തുടക്കം കുറിക്കുക . രാജ്യാന്തര വേദികളിലെ പ്രശസ്തരായ സംഗീതജ്ഞർ നയിക്കുന്ന മ്യൂസിക് ഷോ ,ലൈറ്റ് ഷോ , കരിമരുന്നു പ്രകടനങ്ങൾ ,മാളുകളിലെ വിനോദ പരിപാടികൾ , പുതുവര്ഷാരംഭ ആഘോഷങ്ങൾ തുടങ്ങിയ വമ്പൻ പരിപാടികളോടെയാണ് ഡി എസ് എഫ് ഒരുങ്ങുന്നത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർഷമായി പാലിച്ചാകും പരിപാടികൾ നടക്കുകയെന്ന് സംഘാടകർ അറിയിച്ചു.  റാക്ക് ബാങ്ക് മാസ്റ്റർ കാർഡാണ് ഈ വർഷത്തെ മുഖ്യ പ്രായോജകർ.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment