PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾക്കായി അബുദാബി മുസഫയിൽ സ്ഥിരം കേന്ദ്രം ആരംഭിച്ചു.

ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾക്കായി അബുദാബി മുസഫയിൽ സ്ഥിരം കേന്ദ്രം ആരംഭിച്ചു.

ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾക്കായി അബുദാബി മുസഫയിൽ സ്ഥിരം കേന്ദ്രം ആരംഭിച്ചു.

അബുദാബി: ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾക്കായി അബുദാബി മുസഫയിൽ സ്ഥിരം കേന്ദ്രം ആരംഭിച്ചു. ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ ഉദ്ഘാടനകർമ്മം  നിർവ്വഹിച്ചു. ബി എൽ എസ്  ഇന്റർനാഷനൽ സർവീസ് ലിമിറ്റഡിന്റെ ശാഖയാണ് തുറന്നിരിക്കുന്നത് .  മുസഫ വ്യവസായ മേഖല 25ൽ അബുദാബി ലേബർ കോടതിക്കും , ഡാന്യൂബ് ഹോംസിനും സമീപം ക്യൂബ്സ് പാർക്ക് ബ്ലോക്ക് നാലിലാണ് കേന്ദ്രം  പ്രവർത്തിക്കുന്നത്. പാസ്പോർട്ടുമായ ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും. ആദ്യ ദിവസങ്ങളിൽ തന്നെ നൂറിലേറെ അപേക്ഷകളാണ് ലഭിച്ചതെന്നു എംബസി വൃത്തങ്ങൾ അറിയിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment