PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIയുഎഇയിൽ കോവിഡ് ബാധിതർക്ക് മികച്ച സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഏഴ് ഫീൽഡ് ആശുപത്രികൾ കൂടി തുറക്കുന്നു.

യുഎഇയിൽ കോവിഡ് ബാധിതർക്ക് മികച്ച സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഏഴ് ഫീൽഡ് ആശുപത്രികൾ കൂടി തുറക്കുന്നു.

യുഎഇയിൽ കോവിഡ് ബാധിതർക്ക് മികച്ച സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഏഴ് ഫീൽഡ് ആശുപത്രികൾ കൂടി തുറക്കുന്നു.

യുഎഇ: യുഎഇയിൽ കോവിഡ് ബാധിതർക്ക് മികച്ച സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഏഴ് ഫീൽഡ് ആശുപത്രികൾ കൂടി തുറക്കുന്നു. യു.എ.ഇ ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മാർച്ച് അവസാനത്തോടെ തുറക്കുന്ന ഇവ 2058 ബെഡുകൾ അടങ്ങുന്നതായിരിക്കും. തീവ്ര പരിചരണ സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന 292 ബെഡുകളും ഇതിലുൾപ്പെടും. ഐസോലേഷനിൽ കഴിയുന്നവർക്ക് എല്ലാ നൂതന സംവിധാനങ്ങളും സാങ്കേതികവിദ്യയും ഫീൽഡ് ആശുപത്രികളിൽ ലഭ്യമാക്കും. രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായാലും കുറ്റമറ്റ രീതിയിലുള്ള സേവനം ലഭ്യമാക്കാൻ പുതിയ കേന്ദ്രങ്ങളിലൂടെ സാധിക്കും. കഴിഞ്ഞ ആഴ്‌ചകളിൽ രോഗബാധിതരുടെ എണ്ണതിൽ കാര്യമായ കുറവാണ്  യുഎഇയിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment