PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIബാങ്ക് അക്കൗണ്ട് ഇടപാടുകൾ ചെയ്യുന്നതിനായി മറ്റാരെയും ചുമതലപ്പെടുത്തരുതെന്നും സ്വയം ചെയ്യണമെന്നും അബുദാബി പോലീസിന്റെ മുന്നറിയിപ്പ്.

ബാങ്ക് അക്കൗണ്ട് ഇടപാടുകൾ ചെയ്യുന്നതിനായി മറ്റാരെയും ചുമതലപ്പെടുത്തരുതെന്നും സ്വയം ചെയ്യണമെന്നും അബുദാബി പോലീസിന്റെ മുന്നറിയിപ്പ്.

ബാങ്ക് അക്കൗണ്ട് ഇടപാടുകൾ ചെയ്യുന്നതിനായി മറ്റാരെയും ചുമതലപ്പെടുത്തരുതെന്നും സ്വയം ചെയ്യണമെന്നും അബുദാബി പോലീസിന്റെ മുന്നറിയിപ്പ്.

അബുദാബി : ബാങ്ക് അക്കൗണ്ട് ഇടപാടുകൾ ചെയ്യുന്നതിനായി മറ്റാരെയും ചുമതലപ്പെടുത്തരുതെന്നും സ്വയം ചെയ്യണമെന്നും അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. രാജ്യത്തിനകത്തോ പുറത്തോ നിന്ന് മറ്റൊരാൾ അക്കൗണ്ടിൽനിന്ന്‌ പണം പിൻവലിക്കുന്നതും പണമയക്കുന്നതും അക്കൗണ്ട് ഉടമയ്ക്കെതിരേ നിയമനടപടികൾക്ക് വഴിവെച്ചേക്കും.യുഎഇയിലുള്ള വ്യക്തിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് രാജ്യത്തിന് പുറത്തു നിന്നും ലഹരി ഇടപാടുകൾക്ക് പണം ചെലവഴിച്ചതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വം അക്കൗണ്ട് ഉടമയ്ക്കായിരിക്കുമെന്നും പോലീസ് അറിയിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment