PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിലെ റോഡ് ടോൾ സംവിധാനമായ ഡർബിൽ രെജിസ്റ്റർ ചെയ്ത വാഹനം വിൽക്കുമ്പോൾ ഉടമസ്ഥർ  ദർബ് രെജിസിട്രേഷൻ റദ്ദാക്കേണ്ട ആവശ്യമില്ലെന്നു ഐ ടി സി അധികൃതർ വ്യക്തമാക്കി.

അബുദാബിയിലെ റോഡ് ടോൾ സംവിധാനമായ ഡർബിൽ രെജിസ്റ്റർ ചെയ്ത വാഹനം വിൽക്കുമ്പോൾ ഉടമസ്ഥർ  ദർബ് രെജിസിട്രേഷൻ റദ്ദാക്കേണ്ട ആവശ്യമില്ലെന്നു ഐ ടി സി അധികൃതർ വ്യക്തമാക്കി.

അബുദാബിയിലെ റോഡ് ടോൾ സംവിധാനമായ ഡർബിൽ രെജിസ്റ്റർ ചെയ്ത വാഹനം വിൽക്കുമ്പോൾ ഉടമസ്ഥർ  ദർബ് രെജിസിട്രേഷൻ റദ്ദാക്കേണ്ട ആവശ്യമില്ലെന്നു ഐ ടി സി അധികൃതർ വ്യക്തമാക്കി.

അബുദാബി:  അബുദാബിയിലെ റോഡ് ടോൾ സംവിധാനമായ ഡർബിൽ രെജിസ്റ്റർ ചെയ്ത വാഹനം വിൽക്കുമ്പോൾ ഉടമസ്ഥർ  ദർബ് രെജിസിട്രേഷൻ റദ്ദാക്കേണ്ട ആവശ്യമില്ലെന്നു ഐ ടി സി അധികൃതർ വ്യക്തമാക്കി. വാഹനത്തിന്റെ രെജിസ്ട്രേഷൻ പുതിയ ഉടമയിലേക്കു  മാറ്റിയാൽ നിമിഷങ്ങൾക്കകം ദർബ് അക്കൗണ്ടിലും മാറ്റം വരുമെന്നും പുതിയ ഉടമയുടെ  അക്കൗണ്ടിലേക്കു വാഹനം മാറ്റപ്പെടുമെന്നും ഐ ടി സി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഡർബിൽ അക്കൗണ്ടില്ലാതെ വാഹനം ടോൾ  ഗേറ്റ് കടന്നാൽ 400  ദിർഹമാണ് പിഴ നൽകുക.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment