PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIജൂലൈ 21 വരെ വിമാനസർവീസ് റദ്ധാക്കിയതായി എത്തിഹാദ് എയർവെയ്‌സ്.

ജൂലൈ 21 വരെ വിമാനസർവീസ് റദ്ധാക്കിയതായി എത്തിഹാദ് എയർവെയ്‌സ്.

ജൂലൈ 21 വരെ വിമാനസർവീസ് റദ്ധാക്കിയതായി എത്തിഹാദ് എയർവെയ്‌സ്.

അബുദാബി: ഇന്ത്യയിൽ നിന്നും യു എ ഇ യിലേക്ക് ജൂലൈ 21 വരെ വിമാന സർവീസ് ഉണ്ടാകില്ലെന്ന് അബുദാബി കേന്ദ്രമായി പ്രവർത്തിക്കുന്ന എത്തിഹാദ് എയർവെയ്‌സ് അറിയിച്ചു. നിലവിലുള്ള കോവിഡ് സാഹചര്യം കണക്കിലെടുത്താണ് നടപടി . ജൂലൈ 7 ന് വിമാനസർവീസ് ആരംഭിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച എമിറേറ്റ്സ് എയർലൈൻസ് , യാത്രക്കായുള്ള അനുമതിക്ക് വേണ്ടിയും, പുതുക്കിയ യാത്രാ നിബന്ധനകൾക്കുമായി കാത്തിരിക്കുകയാണെന്നും കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment