PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIറമദാൻ ക്വിസ്സ് 2021 ന്റെ  വിജയികൾക്കുള്ള സമ്മാനദാനം നടത്തി.

റമദാൻ ക്വിസ്സ് 2021 ന്റെ  വിജയികൾക്കുള്ള സമ്മാനദാനം നടത്തി.

റമദാൻ ക്വിസ്സ് 2021 ന്റെ  വിജയികൾക്കുള്ള സമ്മാനദാനം നടത്തി.

അബുദാബി : അബുദാബി  ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ ഫാമിലി മെമ്മറീസ് ഗ്രൂപ്പ്  റമദാനിൽ നടത്തിയ റമദാൻ ക്വിസ്സ് 2021 ന്റെ  വിജയികൾക്കുള്ള സമ്മാനദാനം നടത്തി. വിജയികളായ മുഹമ്മദ് കുട്ടി, സിറാജുദ്ദീൻ ,ഷാജി, നൂറുദ്ദീൻ, ഹാരിസ്നാദാപുരം ,അബൂട്ടി എന്നിവർ സമ്മാനം ഏറ്റ് വാങ്ങീ. കബീർ ഹുദൈവി ഉൽഘാടനവും ,അസ്കർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോവിഡ് കാലത്തെ സന്നദ്ധ സേവനങ്ങളെ മുൻനിറുത്തി നവാസ് പയ്യോളി ,യൂസഫ്,, കബീർ ,അബ്ദുൽ ഫത്താഹ് ,മുസ്തഫാ കാടാശ്ശേരി എന്നിവരെ ആദരിച്ചു.തുടർന്ന്  ഇസ് ലാമിക് സെൻ്റർ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത അബ്ദുൽ സലാം , ട്രഷറർ ബി.സി അബൂബക്കർ ,മാനേജ് കമ്മിററിയിലേക്ക് തിരഞ്ഞെടുത്ത അഹമ്മദ് കുട്ടി ,അബ്ദുല്ല നദ് വി എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കുള്ള സമ്മാനദാനം അഷ്റഫ് പൊന്നാനി നിർവഹിച്ചു.അബ്ദുൽ മജീദ് സ്വാഗതവും ,ജുബൈർ നന്ദിയും പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment