PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIജൂലൈ 31 വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസ് ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയർവേസ്.

ജൂലൈ 31 വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസ് ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയർവേസ്.

ജൂലൈ 31 വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസ് ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയർവേസ്.

അബുദാബി: വിവിധ ഏഷ്യൻ , ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും യു എ ഇ യിലേക്കുള്ള വിമാന സർവീസുകൾ നീട്ടി വെച്ചതായി ഇത്തിഹാദ് ,എമിരേറ്റ്സ് വിമാനകമ്പനികൾ അറിയിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള സർവീസുകൾ ജൂലൈ 31 വരെയാണ് നീട്ടി വെച്ചിരിക്കുന്നത്. മുൻപ് ഇത് ജൂലൈ 21 വരെ ആയിരുന്നു.  ആയിരക്കണക്കിന് പ്രവാസികൾ നാട്ടിൽ കുടുങ്ങി കിടക്കുമ്പോഴും വിമാന സർവീസ് എന്ന് പുനരാരംഭിക്കും എന്ന് യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചിട്ടില്ല എന്നത് ശ്രദ്ധേയമായ വസ്തുതയാണ്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment