PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEഈ വർഷത്തെ ഹിജ്‌റ പുതുവർഷ അവധി ഓഗസ്റ്റ് 12 ന്.

ഈ വർഷത്തെ ഹിജ്‌റ പുതുവർഷ അവധി ഓഗസ്റ്റ് 12 ന്.

ഈ വർഷത്തെ ഹിജ്‌റ പുതുവർഷ അവധി ഓഗസ്റ്റ് 12 ന്.

യു എ ഇ:  യുഎഇ യിലെ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും  സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 12 വ്യാഴാഴ്ച  അവധിയായിരിക്കുമെന്ന്  ഫെഡറൽ അതോറിറ്റി ഫോർ ഗവർമെന്റ് ഹ്യൂമൻ റിസോഴ്സസ്  അറിയിച്ചു. ഹിജ്‌റ പുതുവത്സരത്തോടനുബന്ധിച്ചാണ് അവധി നൽകിയിരിക്കുന്നത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment