PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയുഎഇയിൽ  ബൂസ്റ്റർ ഡോസ്  നിർബന്ധമാകുന്നു.

യുഎഇയിൽ  ബൂസ്റ്റർ ഡോസ്  നിർബന്ധമാകുന്നു.

യുഎഇയിൽ  ബൂസ്റ്റർ ഡോസ്  നിർബന്ധമാകുന്നു.

യുഎഇ: രണ്ടു ഡോസ് കോവിഡ് വാക്‌സിൻ എടുത്തവർ ആറു മാസത്തിനകം ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ അൽ ഹോസൻ ആപ്പിൽ സ്റ്റാറ്റസ് ഗ്രേ നിറമായി മാറുമെന്ന് അറിയിപ്പ്. ബൂസ്റ്റർ എടുക്കുന്നതിനു 30 ദിവസത്തെ സാവകാശം അനുവദിക്കുമെന്നും  ആറു മാസം പൂർത്തിയായവർ സെപ്റ്റംബർ 30 നകം ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ അൽ ഹൊസൻ ആപ്പിലെ നിറം ഗ്രേ ആകുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 20 മുതൽ പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം അൽ ഹൊസൻ ആപ്പിലെ ഗ്രീൻ നിറമുള്ളവർക്കും മാത്രമാകുമ്പോൾ ബൂസ്റ്റർ ഡോസ് നിർണ്ണായകമാകുമെന്നതാണ് പുതിയ നിബന്ധനയുടെ പ്രത്യേകത.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment