PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEവിദ്യാർത്ഥികൾക്കായി “സ്‌കൂൾ ടൈം മേള” ഒരുക്കി ലുലു.

വിദ്യാർത്ഥികൾക്കായി “സ്‌കൂൾ ടൈം മേള” ഒരുക്കി ലുലു.

വിദ്യാർത്ഥികൾക്കായി “സ്‌കൂൾ ടൈം മേള” ഒരുക്കി ലുലു.

യുഎഇ: സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി ലുലുവിൽ ആരംഭിച്ച സ്കൂൾ ടൈം മേള സെപ്റ്റംബർ അഞ്ചുവരെ തുടരും. ബുക്കുകൾ മുതൽ ഓൺലൈൻ പഠനത്തിന് ആവശ്യമായ ലാപ്ടോപ്പുകളും മറ്റ് ആധുനിക ഉപകരണങ്ങളും വരെ സ്കൂൾടൈം എന്ന പ്രത്യേക വിഭാഗത്തിലൊരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നേച്ചർവാലി, ഓൾഡ് എൽപസോ, ഗ്രീൻ ജയന്റ്, ബെറ്റി കോക്കർ തുടങ്ങിയ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ വാങ്ങുന്നതിലൂടെ ഭാഗ്യശാലികൾക്ക് 40000 ദിർഹം സ്കൂൾ ഫീസും സമ്മാനമായി ലഭിക്കും. www.luluhypermarket.com  എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായും സാധനങ്ങൾ വാങ്ങാം.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment