PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIതമുൽ ഖുർആനും അനുസ്മരണ സംഗമവും നടത്തി

തമുൽ ഖുർആനും അനുസ്മരണ സംഗമവും നടത്തി

തമുൽ ഖുർആനും അനുസ്മരണ സംഗമവും നടത്തി

അബുദാബി | ലുലു ഗ്രൂപ്പ് എം ഡി  എം എ യൂസഫലിയുടെ മാതാപിതാക്കളുടെ ഇരുപതാം ആണ്ടിനോടനുബന്ധിച്ച് ജിസിസി യിലെ വിവിധ ഇടങ്ങളിലെ ലുലു ഇമാമുമാർ ഖത്മുൽ ഖുർആൻ മജ്‌ലിസും അനുസ്മരണ സംഗമവും നടത്തി
ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന പരിപാടി മുസ്തഫ അഹസനി മംഗലത്തിന്റെ അധ്യക്ഷതയിൽ ഹംസകുട്ടി മുസ്ലിയാർ ആദൃശ്ശേരി ഉദ്ഘാടനം ചെയ്തു.മുസ്തഫ ദാരിമി കടാങ്കോട് സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി.ഹാഫിള് അസ്ഹർ സഖാഫി ഖിറാഅത് നിർവ്വഹിച്ചു. മുഹമ്മദ് അബ്ദുള്ള ബാഖവി ചേകനൂർ ആശംസ പ്രസംഗം നടത്തി,റിയാസ് പട്ടാമ്പി അനുസ്മരണ ഗാനം ആലപിച്ചു, അമീർ ബാഖവി കുറ്റിപ്പുറം സ്വാഗതവും ദുൽ ഫുകാർ സഖാഫി കാന്തപുരം നന്ദിയും പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment