PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAE50 ദിർഹമിന് പി സി ആർ .

50 ദിർഹമിന് പി സി ആർ .

50 ദിർഹമിന് പി സി ആർ .

യു എ ഇ:  യുഎഇ യിലൂടെനീളം പി സി ആർ പരിശോധനയ്ക്കുള്ള നിരക്ക് 50 ദിർഹമായി ഏകീകരിച്ചുകൊണ്ടു തീരുമാനമായി. രാജ്യത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഈ നിരക്ക് ബാധകമാണ്. നാഷണൽ എമെർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയാണ് തീരുമാനം പ്രഖ്യാപിച്ചത്. 24 മണിക്കൂറിനകം ഫലം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment