PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEലുലുവിന്റെ പേരിൽ പ്രചരിപ്പിക്കുന്ന പോസ്റ്റർ വ്യാജം.

ലുലുവിന്റെ പേരിൽ പ്രചരിപ്പിക്കുന്ന പോസ്റ്റർ വ്യാജം.

ലുലുവിന്റെ പേരിൽ പ്രചരിപ്പിക്കുന്ന പോസ്റ്റർ വ്യാജം.

യുഎഇ : ലുലു മാളുകൾ, ഹൈപ്പർ മാർക്കറ്റ് മറ്റു അനുബന്ധ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ വാക്സിൻ സർട്ടിഫിക്കറ്റ് കോപ്പി കാണിക്കണമെന്ന ലുലു വിന്റെ പേരിൽ പ്രചരിപ്പിക്കുന്ന പോസ്റ്റർ വ്യാജമാണെന്ന് ലുലു കമ്മ്യൂണികേഷൻ ഡയറെക്ഡർ വി നന്ദകുമാർ അറിയിച്ചു

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment