PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയുഎഇ യിൽ നേരിട്ട് സ്വകാര്യ ട്യൂഷൻ എടുക്കുന്നവർക്ക് 30,000 ദിർഹം പിഴ: യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

യുഎഇ യിൽ നേരിട്ട് സ്വകാര്യ ട്യൂഷൻ എടുക്കുന്നവർക്ക് 30,000 ദിർഹം പിഴ: യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

യുഎഇ യിൽ നേരിട്ട് സ്വകാര്യ ട്യൂഷൻ എടുക്കുന്നവർക്ക് 30,000 ദിർഹം പിഴ: യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

യു എ ഇ:  യുഎഇ യിൽ  നേരിട്ട് സ്വകാര്യ ട്യൂഷൻ എടുക്കുന്നവർക്കും ജിം , യോഗ തുടങ്ങിയ കായിക പരിശീലനം നൽകുന്നവർക്കും 30,000 ദിർഹം പിഴ ചുമത്തുമെന്ന്  യുഎഇ പബ്ലിക് പ്രോസിക്യൂഷൻ വീണ്ടും ഓർമ്മിപ്പിച്ചു . സ്വകാര്യ ട്യൂഷനും കായിക പരിശീലനവും കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്നതിനാലാണ് ഈ തീരുമാനം. വീട്ടിലെത്തിയോ പൊതു, സ്വകാര്യ ഇടങ്ങളിൽ വച്ചോ ഉളള സ്വകാര്യ ട്യൂഷനുകൾക്കാണ്  വിലക്കുള്ളത് . അനധികൃതമായി ജിം, യോഗ തുടങ്ങിയ കായിക പരിശീലനങ്ങൾ നൽകുന്നവർക്കും വിലക്കുണ്ട്. സ്വകാര്യ ട്യൂഷനും കായിക പരിശീലനവും നൽകുന്നവർക്ക് 30000 ദിർഹമാണ് പിഴ. ഇവ സംഘടിപ്പിക്കുന്നവർക്കും അതിനു സൗകര്യം ഏർപ്പെടുത്തുന്നവർക്കും 20000 ദിർഹമാണ് പിഴ നൽകുക.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment