PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIനടൻ പൃഥ്വിരാജിന് യുഎഇയുടെ ദീർഘകാല താമസ വീസയായ ഗോൾഡൻ വീസ

നടൻ പൃഥ്വിരാജിന് യുഎഇയുടെ ദീർഘകാല താമസ വീസയായ ഗോൾഡൻ വീസ

നടൻ പൃഥ്വിരാജിന് യുഎഇയുടെ ദീർഘകാല താമസ വീസയായ ഗോൾഡൻ വീസ

ദുബായ് : നടൻ പൃഥ്വിരാജിന് യുഎഇയുടെ ദീർഘകാല താമസ വീസയായ ഗോൾഡൻ വീസ ലഭിച്ചു. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അദ്ദേഹം ഗോൾഡൻ വീസ ഏറ്റുവാങ്ങി. മമ്മൂട്ടി, മോഹൻലാൻ, ടൊവിനോ തോമസ് തുടങ്ങിയവർക്ക് നേരത്തേ യുഎഇയുടെ ഗോൾഡൻ വീസ ലഭിച്ചിരുന്നു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദേശികൾക്കാണ് യുഎഇ 10 വർഷത്തെ ദീർഘകാല താമസ വീസ നൽകുന്നത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment