PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയു എ ഇ യിലെ ഐ പി എൽ മത്സരത്തിൽ കാണികളെ പ്രവേശിപ്പിക്കുമെന്നു ബി സി സി ഐ

യു എ ഇ യിലെ ഐ പി എൽ മത്സരത്തിൽ കാണികളെ പ്രവേശിപ്പിക്കുമെന്നു ബി സി സി ഐ

യു എ ഇ യിലെ ഐ പി എൽ മത്സരത്തിൽ കാണികളെ പ്രവേശിപ്പിക്കുമെന്നു ബി സി സി ഐ

യു എ ഇ യിൽ ആരംഭിക്കുന്ന ഐ പി എൽ ക്രിക്കറ്റിൽ ഇക്കുറി കാണികളുടെ ആരവം ഉയരുമെന്ന് തീർച്ചയായി . ക്രിക്കറ്റ് പ്രേമികളെ സ്റേഡിയത്തിനുള്ളിൽ പ്രവേശിപ്പിക്കുമെന്ന ആവേശകരമായ വാർത്ത പുറത്തു വിട്ടിരിക്കുകയാണ് ബി സി സി ഐ . നാളെ മുതൽ ഐ പി എൽ കളികളുടെ ടിക്കറ്റുകൾ വാങ്ങാൻ സാധിക്കും. 19 നാണു ആദ്യ മത്സരം നടക്കുന്നത്. അഞ്ചു തവണ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ നിലവിലുള്ള ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ,ചെന്നൈ സൂപ്പർ കിങ്സിനെയാണ് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആദ്യ മത്സരത്തിൽ നേരിടുന്നത്.  www.iplt20.com, PlatinumList.net എന്നീ ഓൺലൈൻ സൈറ്റുകളിൽ നിന്നും ടിക്കറ്റുകൾ വാങ്ങാവുന്നതാണ്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment