PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEകോവിഡ് പരിശോധന ഒഴിവാക്കി.

കോവിഡ് പരിശോധന ഒഴിവാക്കി.

കോവിഡ് പരിശോധന ഒഴിവാക്കി.

അബുദാബി: അബുദാബിയിലേക്ക് റോഡ് മാർഗം പ്രവേശിക്കുന്നതിന് നാളെ (സെപ്റ്റംബർ 19)  മുതൽ കോവിഡ് പരിശോധന ആവശ്യമില്ലെന്നു അബുദാബി എമർജൻസി ,ക്രൈസിസ് ആൻഡ്  ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.

യു എ ഇ യിലെ മറ്റു എമിറേറ്റുകളിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് 48 മണിക്കൂറിനുള്ളിൽ എടുത്ത പി സി ആർ പരിശോധന ഫലം നിർബന്ധമായിരുന്നു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment