PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഗാന്ധി സ്മരണകൾ പുതുക്കി അബുദാബിയിൽ ഗാന്ധി അനുസ്മരണ പരിപാടികൾ

ഗാന്ധി സ്മരണകൾ പുതുക്കി അബുദാബിയിൽ ഗാന്ധി അനുസ്മരണ പരിപാടികൾ

ഗാന്ധി സ്മരണകൾ പുതുക്കി അബുദാബിയിൽ ഗാന്ധി അനുസ്മരണ പരിപാടികൾ

അബുദാബി: മഹാത്മാ ഗാന്ധിയുടെ 152 ആം ജന്മദിനത്തോടനുബന്ധിച്ച് ,  അബുദാബി ഇന്ത്യസോഷ്യൽ ആൻറ് കൾച്ചറൽ സെന്ററിൽ നടന്ന ഗാന്ധി അനുസമരണ പരിപാടികൾ ഐ .എസ്.സി. രക്ഷാധികാരി  കെ. മുരളീധരൻ ഭദ്ര ദീപം തെളിച്ച് കൊണ്ട് തുടക്കം കുറിച്ചു . ഐ.എസ്.സി. പ്രസിഡന്റ് യോഗേഷ് പ്രഭു, ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് വി.ടി.വി ദാമോദരൻ എന്നിവർ ഗാന്ധി അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ആക്ടിങ് ജനറൽ സെക്രട്ടറി സി.ജോർജ് വർഗ്ഗീസ്, ട്രഷറർ എൻ.കെ..ഷിജിൽ കുമാർ, വൈസ് പ്രസിഡന്റ് ജോർജ് വര്ഗീസ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഗാന്ധി സാഹിത്യവേദി ജനറൽ സെക്രട്ടറി എം.യു.ഇർഷാദ്, ട്രഷറർ രാധാകൃഷ്ണൻ പോത്തേര, ഇൻകാസ് അബുദാബി പ്രസിഡന്റ് ബി.യേശുശീലൻ, മറ്റു ഐ.എസ്.സി ജനറൽ ഗവർണ്ണർ മാർ, ഐ.എസ്.സി. ഭാരവാഹികൾ  എന്നിവർ ഗാന്ധി പ്രതിമയിൽ പുഷപർച്ചന നടത്തി. 

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment