PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിൽ എയർ ആംബുലൻസ് തകർന്നു വീണ്  നാലു പേർ  മരിച്ചു

അബുദാബിയിൽ എയർ ആംബുലൻസ് തകർന്നു വീണ്  നാലു പേർ  മരിച്ചു

അബുദാബിയിൽ എയർ ആംബുലൻസ് തകർന്നു വീണ്  നാലു പേർ  മരിച്ചു

അബുദാബി : അബുദാബിയിൽ എയർ ആംബുലൻസ് തകർന്നു വീണ്  നാലു പേർ  മരിച്ചു. രണ്ട് പോലീസ് ഉദ്യോഗസ്ഥർ അടക്കം നാല് പേരാണ് മരിച്ചത്. അബുദാബി പൊലീസാണ് അപകട വിവരം പുറത്തു വിട്ടത്. രണ്ടു സ്വദേശി പൗരന്മാരായ പൈലറ്റുകളും , ഒരു ഡോക്ട്ടർ , ഒരു നേഴ്സ് എന്നിവരാണ് മരിച്ചത്. ലെഫ്റ്റനന്റ് ഖമീസ് സയീദ് അൽ ഹോലി , ലെഫ്റ്റനന്റ് നാസ്സർ മുഹമ്മദ് അൽ റാഷിദി , ഷാഹിദ് ഗുലാം , ജോയൽ മിന്റോ എന്നിവരാണ് മരിച്ചത് . അപകടം നടന്നത് എവിടെയെന്നു വെളിപ്പെടുത്തിയിട്ടില്ല.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment